നിങ്ങൾ ഞങ്ങളുടെ ശത്രുവിനെ സഹായിച്ചാൽ; ഇന്ത്യയോട് പോർവിളിയുമായി ഖാലിദ സിയയുടെ പാർട്ടി
ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിലേയ്ക്ക് എത്തിയ ഷെയ്ഖ് ഹസീനയ്ക്ക് അഭയം കൊടുത്തതിൽ പോർവിളിയുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. ഷെയ്ഖ് ഹസീനയെ ഇന്ത്യയിലേയ്ക്ക് സ്വീകരിച്ചത് മുതൽ ...