ജീവിതം വഴിമുട്ടിച്ച് പാർട്ടി; ഒടുവിൽ കമ്മ്യൂണിസ്റ്റുകാർക്ക് പ്രവേശനമില്ലെന്ന ബോർഡ് വീടിനു മുന്നിൽ സ്ഥാപിച്ച് മുൻ സിപിഎം പ്രവർത്തകൻ
തിരുവനന്തപുരം: ആശിച്ച് സ്വന്തമാക്കിയ വീട്ടിൽ താമസിക്കാൻ പറ്റാതായതോടെ കമ്മ്യൂണിസ്റ്റുകാർക്ക് പ്രവേശനമില്ലെന്ന ബോർഡ് വീടിനു മുന്നിൽ സ്ഥാപിച്ച് മുൻ സിപിഎം പ്രവർത്തകൻ. വെളളനാട് ഇടശേരി സാരംഗില്‍ ശ്രീകണ്‌ഠന്‍ നായർക്കാണ് ...