ആരാടാ ഇവർക്കിടയിൽ ഈഗോയാണെന്ന് പറഞ്ഞത്, ഞെട്ടിച്ച് ഗില്ലും രോഹിതും കോഹ്‌ലിയും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ
ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിതനായ ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. ഒക്ടോബർ 19 ന് ആരംഭിക്കുന്ന വൈറ്റ്-ബോൾ പര്യടനത്തിനായി ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്ന ...