ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; എട്ട് ഭീകരരെ വധിച്ച് സുരക്ഷാസേന; ജവാന് വീരമൃത്യു
റായ്പൂർ: ചത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ എട്ട് ഭീകരവാദികളെ വധിച്ച് സുരക്ഷാസേന. ഏറ്റുമുട്ടലിൽ ജവാൻ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അബുജ്മറിലാണ് ഏറ്റുമുട്ടൽ നടന്നത്. ...