കൊച്ചി മറൈൻ ഡ്രൈവിൽ ബോട്ടുകളുടെ നിയമലംഘനം തുടർക്കഥ; 146 പേർ കയറാവുന്ന ബോട്ടിൽ 176 സഞ്ചാരികളുമായി സർവ്വീസ്; ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് പോലീസ്
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ വീണ്ടും ബോട്ടുകളുടെ അപകടസവാരി പതിവാകുന്നു. അനുവദിച്ചതിലും കൂടുതൽ ആളുകളെ കയറ്റി പോകരുതെന്ന് തീരസംരക്ഷണ സേനയും പോലീസും കർശന നിർദ്ദേശം നൽകിയിട്ടും ഇത് ...