മുംബൈ ബോട്ടപകടം ; കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു
മുംബൈ : മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരന്റെ മൃതദേഹം ...