നിയമപരമായി പുരുഷന്മാർ അനാഥർ; പുരുഷ കമ്മീഷൻ വേണം; ഹണി റോസ് പിന്തുണ നൽകണമെന്ന് രാഹുൽ ഈശ്വർ
എറണാകുളം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാത നൽകിയ സംഭവത്തിൽ വിമർശനവുമായി രാഹുൽ ഈശ്വർ വീണ്ടും രംഗത്ത്. ഹണി റോസിനോട് മാദ്ധ്യമങ്ങൾക്ക് പെറ്റമ്മ നയവും തന്നോട് ചിറ്റമ്മ നയവുമാണെന്നും ...