അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യയും നേപ്പാളും: രഹസ്യ വിവരങ്ങള്‍ കൈമാറും
അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കാനായി ഇന്ത്യയുടെയും നേപ്പാളിന്റെയും ബോര്‍ഡര്‍ ഫോഴ്സുകള്‍ രഹസ്യ വിവരങ്ങളും മറ്റും പങ്കുവെക്കാന്‍ തീരുമാനിച്ചു. ഇത് വഴി 1,751 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ ...