കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹിതരായി; നവദമ്പതികളെ കൊന്ന് മുതലകളുള്ള നദിയിലെറിഞ്ഞു
ഭോപ്പാൽ : കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് നവദമ്പതികളെ കൊന്ന് നദിയിലെറിഞ്ഞു. മദ്ധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ...