നോ ബോഡി ടച്ചിംഗ് ; കാത്തുനിന്ന മാദ്ധ്യമ പ്രവർത്തകരോട് സുരേഷ് ഗോപിയുടെ ഇടിവെട്ട് ഡയലോഗ് ; പ്രതികരിക്കാതെ മടങ്ങി
കൊച്ചി : വ്യാജ ആരോപണവുമായി തനിക്കെതിരെ തിരിഞ്ഞ മാദ്ധ്യമങ്ങൾക്ക് ചുട്ട മറുപടിയുമായി സുരേഷ് ഗോപി . കലൂരിൽ ട്രാൻസ്‌ജെൻഡേഴ്സിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്കിടെ പോലീസ് എത്തിയത് ...