ഡ്രീംലൈനർ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ ; ബോയിംഗ് 787-8/9 വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ
ന്യൂഡൽഹി : എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ കർശന പരിശോധനയ്ക്ക് ഒരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . വിമാനങ്ങളിൽ തുടർച്ചയായി ...