Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

by Brave India Desk
Feb 25, 2026, 06:19 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാളികളുടെ പ്രിയനടി മോഹിനി തന്റെ പഴയകാല ക്രഷ് വെളിപ്പെടുത്തിയ വാർത്ത സിനിമാ ലോകത്ത് ചർച്ചയാകുന്നു. സംഗീത മാന്ത്രികൻ എ.ആർ. റഹ്മാനോടുള്ള തന്റെ ആരാധനയെക്കുറിച്ചും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതിനെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് താരം.

‘പഞ്ചാബി ഹൗസ്’, ‘ഈ പുഴയും കടന്ന്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി മോഹിനി, തനിക്ക് സംഗീത സംവിധായകൻ എ.ആർ. റഹ്മാനോടുണ്ടായിരുന്ന കടുത്ത പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പഴയകാല ആഗ്രഹങ്ങൾ പങ്കുവെച്ചത്.

Stories you may like

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

താൻ എ.ആർ. റഹ്മാന്റെ വലിയൊരു ആരാധികയായിരുന്നുവെന്ന് മോഹിനി പറയുന്നു. “അദ്ദേഹത്തോടുള്ളത് ഒരു ഭ്രാന്തമായ ഇഷ്ടമായിരുന്നു. അദ്ദേഹം മുസ്ലീം മതം സ്വീകരിച്ചു എന്നത് എനിക്ക് വലിയ ഹാർട്ട്‌ബ്രേക്ക് ഉണ്ടാക്കി. അന്ന് ഞാൻ ഹിന്ദുവായതുകൊണ്ട് അദ്ദേഹം ‘ദിലീപ്’ എന്ന പേരിൽത്തന്നെ തുടർന്നിരുന്നെങ്കിൽ വീട്ടിൽ വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാകുമായിരുന്നു എന്ന് ഞാൻ കരുതിയിരുന്നു,” മോഹിനി വെളിപ്പെടുത്തി. തല്ലും വഴക്കും ഇല്ലാതെ വിവാഹം കഴിക്കാമെന്ന് താൻ മനസ്സിൽ പ്ലാൻ ചെയ്തിരുന്നതായും താരം തമാശരൂപേണ പറഞ്ഞു.

റഹ്മാനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ മുതിർന്ന നടി ലക്ഷ്മി തന്നെ കളിയാക്കുമായിരുന്നുവെന്ന് മോഹിനി ഓർത്തെടുത്തു. “റഹ്മാന് ബിരിയാണി വലിയ ഇഷ്ടമാണ്, അതുകൊണ്ട് നീ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചോളൂ എന്ന് ലക്ഷ്മി ആന്റി പറയുമായിരുന്നു. അദ്ദേഹത്തെ വിവാഹം കഴിക്കണമെങ്കിൽ ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാൻ അറിഞ്ഞിരിക്കണമെന്ന് പറഞ്ഞ് അവർ എന്നെ എപ്പോഴും കളിയാക്കും.”

ഒരേയൊരു തവണ മാത്രമേ റഹ്മാനെ നേരിൽ കാണാൻ സാധിച്ചിട്ടുള്ളൂ എന്ന് മോഹിനി പറഞ്ഞു. മലേഷ്യയിൽ നടന്ന അദ്ദേഹത്തിന്റെ ആദ്യ മ്യൂസിക് ഷോയുടെ അവതാരക മോഹിനിയായിരുന്നു. ഷോ കഴിഞ്ഞ് വിമാനത്തിൽ തിരികെ വരുമ്പോൾ റഹ്മാൻ നേരിട്ട് തന്റെ അടുത്ത് വന്ന് ‘ഹലോ’ പറഞ്ഞ നിമിഷം ഇന്നും ഓർമ്മയിലുണ്ടെന്ന് താരം പറഞ്ഞു. മറ്റ് നിരവധി താരങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നെങ്കിലും ആരോടും മിണ്ടാതെ അദ്ദേഹം തന്റെ അടുത്ത് വന്ന് സംസാരിച്ചത് അത്ഭുതപ്പെടുത്തിയെന്നും മോഹിനി കൂട്ടിച്ചേർത്തു.

Tags: dileepar rahmanMOHINI
ShareTweetSendShare

Latest stories from this section

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

ആ പാട്ടുകാലം ഇനി ഓർമ്മകളിൽ മാത്രം? വാനമ്പാടി ജാനകിയമ്മ ഇനി ഓർമ്മ; കണ്ണീരണഞ്ഞ് സംഗീത ലോകം

ആ പാട്ടുകാലം ഇനി ഓർമ്മകളിൽ മാത്രം? വാനമ്പാടി ജാനകിയമ്മ ഇനി ഓർമ്മ; കണ്ണീരണഞ്ഞ് സംഗീത ലോകം

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

Latest News

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

ജന്തർ മന്തറിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്, ഡൽഹി എ.സി.പിക്ക് തലയ്ക്ക് പരിക്കേറ്റു

ജന്തർ മന്തറിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്, ഡൽഹി എ.സി.പിക്ക് തലയ്ക്ക് പരിക്കേറ്റു

‘എനിക്ക് നിങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതില്ല’; കെസി വേണുഗോപാലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് അഖിലേഷ് യാദവ്; പാർലമെന്റിൽ തമ്മിലടി

‘എനിക്ക് നിങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതില്ല’; കെസി വേണുഗോപാലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് അഖിലേഷ് യാദവ്; പാർലമെന്റിൽ തമ്മിലടി

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

‘നരേന്ദ്ര മോദി മാപ്പ് പറയണം’ ; നാളെ നിർണായക പ്രതിപക്ഷ യോഗം ; പാർലമെന്റ് പ്രവർത്തിക്കണമോ എന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

സമരക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് തന്നാൽ നിരാഹാര സമരം അവസാനിപ്പിക്കാം ; കേന്ദ്രസർക്കാരിന് കത്തെഴുതി സോനം വാങ്ചുക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies