യുഎസ് നിർമ്മിത അപ്പാച്ചെ AH-64E അറ്റാക്ക് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി
ന്യൂഡൽഹി : യുഎസിൽ നിന്നുള്ള അപ്പാച്ചെ AH-64E അറ്റാക്ക് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യയിലെത്തി. മൂന്ന് അപ്പാച്ചെ AH-64E ആക്രമണ ഹെലികോപ്റ്ററുകളുടെ ബാച്ച് ആണ് എത്തിച്ചേർന്നിരിക്കുന്നത്. ഗാസിയാബാദിലെ ...








