സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ നിന്നുള്ള വിചിത്രശബ്ദം; കാരണം കണ്ടെത്തി നാസ
സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന വിചിത്ര ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി നാസ. സോണാറിന്റേത് പോലെയുള്ള ശബ്ദമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബഹിരാകാശ പേടകത്തിൽ ...