ഇന്ത്യന്‍ നിര്‍മ്മിത ബോഫോഴ്സ് പീരങ്കികളില്‍ ചൈനീസ് വ്യാജന് കണ്ടെത്തി, അന്വേഷണം ആരംഭിച്ച് സിബിഐ
ഡല്‍ഹി: ബോഫോഴ്സ് തോക്കുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന് കയറിക്കൂടിയതില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പീരങ്കിക്കുവേണ്ട ഉപകരണങ്ങളില്‍ ജര്‍മന്‍ നിര്‍മിതമെന്ന വ്യാജേന ചൈനയില്‍ ...