Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

2023-24 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ ലാഭവിഹിതത്തിൽ 141 ശതമാനത്തിന്റെ റെക്കോർഡ് വർദ്ധനവ് ; 2.11 ലക്ഷം കോടി രൂപ പുതിയ കേന്ദ്രസർക്കാരിന് കൈമാറും

by Brave India Desk
May 22, 2024, 06:50 pm IST
in Kerala, News
A police officer stands guard in front of the Reserve Bank of India (RBI) head office in Mumbai April 17, 2012. The Reserve Bank of India cut interest rates on Tuesday for the first time in three years by an unexpectedly sharp 50 basis points to give a boost to flagging economic growth but warned that there is limited scope for further rate cuts. REUTERS/Vivek Prakash (INDIA - Tags: BUSINESS)

Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതുതായി രൂപീകരിക്കുന്ന കേന്ദ്രസർക്കാരിന് വലിയൊരു സമ്മാനം നൽകാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന് ലഭിച്ച വമ്പൻ ലാഭവിഹിതം ആണ് ഈ സമ്മാനം. പുതുതായി രൂപീകരിക്കുന്ന കേന്ദ്രസർക്കാരിന് 2.11ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്ക് നൽകാനൊരുങ്ങുന്നത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 141 ശതമാനം വർദ്ധനമാണ് റിസർവ് ബാങ്കിന്റെ ലാഭവിഹിതത്തിൽ ഉണ്ടായിട്ടുള്ളത്.

2022-23 സാമ്പത്തിക വർഷത്തിൽ 87,416 കോടി രൂപയായിരുന്നു റിസർവ് ബാങ്കിന് ലാഭവിഹിതമായി ലഭിച്ചിരുന്നത്. ഈ തുക നേരത്തെ കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ  റെക്കോർഡ് വർദ്ധനവാണ് ലവഹിതത്തിൽ ഉണ്ടായിട്ടുള്ളത്. ബുധനാഴ്ച മുംബൈയിൽ നടന്ന സെൻട്രൽ ബോർഡിന്റെ യോഗത്തിലാണ് സെൻട്രൽ ബാങ്ക് ഡയറക്ടർ ബോർഡ് ലാഭവിഹിതമായ ലഭിച്ച 2,10,874 കോടി രൂപ പുതിയ കേന്ദ്രസർക്കാരിന് കൈമാറുമെന്ന തീരുമാനം വ്യക്തമാക്കിയത്.

Stories you may like

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് കൈമാറുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതം ആണ് ഈ വർഷത്തേത്. ഇതിനുമുൻപ് 2018-19 വർഷത്തിൽ ആയിരുന്നു മുൻ റെക്കോർഡ് തുക റിസർവ് ബാങ്കിന് ലാഭവിഹിതമായി ലഭിച്ചിരുന്നത്. 1.76 ലക്ഷം കോടി രൂപയായിരുന്നു ആ സാമ്പത്തിക വർഷത്തിൽ റിസർവ്ബാങ്ക് കേന്ദ്രസർക്കാരിന് ലാഭവിഹിതമായി കൈമാറിയത്.

Tags: central governmentreserve bank of india
Share1TweetSendShare

Latest stories from this section

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

Discussion about this post

Latest News

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies