Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബിജെപി 305 സീറ്റുകളിൽ വിജയിക്കും; മോദി ഹാട്രിക് നേടുമെന്ന് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകൻ

by Brave India Desk
May 22, 2024, 06:14 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 305 മുതൽ 315 വരെ സീറ്റുകളിൽ വിജയിക്കുമെന്ന് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും ഗ്ലോബൽ പൊളിറ്റിക്കൽ കൺസൾട്ടന്റുമായ ലാൻ ബ്രമ്മർ. ആഗോള രാഷ്ട്രീയത്തിന്റെ വീക്ഷണത്തിൽ നിന്നും വിലയിരുത്തിയാൽ സ്ഥിരതയാർന്ന തിരഞ്ഞെടുപ്പ് ഇന്ത്യയുടേത് മാത്രമാണ്. അമേരിക്കൻ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള മറ്റെല്ലാ തിരഞ്ഞെടുപ്പുകളും ഏറെ പ്രശ്‌നങ്ങൾ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു യൂറേഷ്യ ഗ്രൂപ്പ് സ്ഥാപകൻ കൂടിയായ ബ്രമ്മറുടെ പരാമർശം.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി 305 മുതൽ 315 വരെ സീറ്റുകൾ നേടും. മൂന്നാം തവണയും മോദി അധികാരത്തിൽ വരും. 2014ൽ 285 സീറ്റുകൾ ബിജെപി നേടി. എൻഡിഎ സഖ്യത്തോടൊപ്പം 336 സീറ്റുകൾ. 2019ലെ തിരഞ്ഞെടുപ്പിൽ എൻഎൻഡിയെ സീറ്റുകളോടൈാപ്പം 353 സീറ്റുകൾ നേടി രണ്ടാമതും ബിജെപി അധികാരത്തിലെത്തി. ശക്തമായ സാമ്പത്തിക വളർച്ചയുടെയും സ്ഥിരതയുള്ള നവീകരണത്തിന്റെയും ബലത്തോടെ ഈ വർഷവും നരേന്ദ്ര മോദി ഹാട്രിക് നേടുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

‘ബംഗാളിലെ ഗുണ്ടകൾ ഒന്നുകിൽ ജയിലിലാകും, അല്ലെങ്കിൽ മുകളിലേക്ക് പോകേണ്ടി വരും’ ; ജനങ്ങളെ ഭയപ്പെടുത്തി ഭരണം തുടരാമെന്ന് ആരും കരുതേണ്ടന്ന് രാജ്നാഥ്‌ സിംഗ്

രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം ; സ്ത്രീസുരക്ഷയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ

ലോകത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളെയും താരതമ്യം ചെയ്തു നോക്കുമ്പോൾ, സുഗമമായ പരിവർത്തനം നടക്കുന്നത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ്. ഏറെ അസ്ഥിരമായ രീതിയിലാണ് ലോകത്തെ രാഷ്ട്രീയം മൂന്നോട്ട് മപാകുന്നത്. അങ്ങനെ നോക്കുമ്പോൾ രാഷ്ട്രീയമായി സ്ഥിരതയാർന്ന ഒരേയൊരു കാര്യം ഇന്ത്യൻ തിരഞ്ഞെടുപ്പാണ്. അമേരിക്കൻ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള മറ്റെല്ലാ തിരഞ്ഞെടുപ്പുകളും ഏറെ പ്രശ്‌നങ്ങൾ നിറഞ്ഞതാണെന്നും ബ്രമ്മർ ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകളായി മോശം സാമ്പത്തികാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചുയരുന്നതാണ് നാമെല്ലാം കാണുന്നത്. അടുത്ത വർഷം ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും. 2028 ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിനും നാമെല്ലാം സാക്ഷിയാകും. അതേസമയം, ലോകരാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ സുഹൃത്ത് ബന്ധവും ശകതിയാർജിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Ian BremmerBJP2024 Lok Sabha Election
Share9TweetSendShare

Latest stories from this section

ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ സലിം ഡോല പിടിയിൽ ; റെഡ് കോർണർ നോട്ടീസിലൂടെ പിടിയിലായത് തുർക്കിയിൽ നിന്നും

ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ സലിം ഡോല പിടിയിൽ ; റെഡ് കോർണർ നോട്ടീസിലൂടെ പിടിയിലായത് തുർക്കിയിൽ നിന്നും

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

Discussion about this post

Latest News

‘ബംഗാളിലെ ഗുണ്ടകൾ ഒന്നുകിൽ ജയിലിലാകും, അല്ലെങ്കിൽ മുകളിലേക്ക് പോകേണ്ടി വരും’ ; ജനങ്ങളെ ഭയപ്പെടുത്തി ഭരണം തുടരാമെന്ന് ആരും കരുതേണ്ടന്ന് രാജ്നാഥ്‌ സിംഗ്

‘ബംഗാളിലെ ഗുണ്ടകൾ ഒന്നുകിൽ ജയിലിലാകും, അല്ലെങ്കിൽ മുകളിലേക്ക് പോകേണ്ടി വരും’ ; ജനങ്ങളെ ഭയപ്പെടുത്തി ഭരണം തുടരാമെന്ന് ആരും കരുതേണ്ടന്ന് രാജ്നാഥ്‌ സിംഗ്

രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം ; സ്ത്രീസുരക്ഷയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ

രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയണം ; സ്ത്രീസുരക്ഷയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

അടിയോടടി, ക്യാച്ച് വിടലോ വിടൽ; രാഹുലിന്റെ സന്തോഷം മണിക്കൂറുകൾ കൊണ്ട് കണ്ണീരാക്കി പഞ്ചാബ്; ഇവരെ ആര് തോൽപ്പിക്കും

അടിയോടടി, ക്യാച്ച് വിടലോ വിടൽ; രാഹുലിന്റെ സന്തോഷം മണിക്കൂറുകൾ കൊണ്ട് കണ്ണീരാക്കി പഞ്ചാബ്; ഇവരെ ആര് തോൽപ്പിക്കും

വഴങ്ങാതെ ഇറാൻ ; ‘ഇസ്ലാമാബാദ് സമാധാന ചർച്ചകൾ’ വീണ്ടും പരാജയം

വഴങ്ങാതെ ഇറാൻ ; ‘ഇസ്ലാമാബാദ് സമാധാന ചർച്ചകൾ’ വീണ്ടും പരാജയം

ക്യാച്ച് എടുക്കാനുള്ള ശ്രമം വിനയായി; എൻഗിഡിക്ക് നേരിട്ടത് കടുത്ത ആഘാതം; സ്റ്റേഡിയം നിശബ്ദമായി; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

ക്യാച്ച് എടുക്കാനുള്ള ശ്രമം വിനയായി; എൻഗിഡിക്ക് നേരിട്ടത് കടുത്ത ആഘാതം; സ്റ്റേഡിയം നിശബ്ദമായി; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ആണവോർജ്ജ ഏജൻസിയിലെ മുൻജീവനക്കാരനെ തൂക്കിലേറ്റി ഇറാൻ

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ; 67 പന്തിൽ 152 റൺസ്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി റെക്കോഡുകളുടെ സുൽത്താൻ

പഞ്ചാബിനെ പഞ്ഞിക്കിട്ട് രാഹുൽ; 67 പന്തിൽ 152 റൺസ്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി റെക്കോഡുകളുടെ സുൽത്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies