മഴയാണ് കുടിവെള്ളത്തിലും ശ്രദ്ധ വേണം; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ജൽശക്തി ഉദ്യോഗസ്ഥർ
ഹമീർപൂർ :ഹിമാചൽ പ്രദേശിലെ ഹമീർപൂർ ജില്ലയിൽ ജലവിതരണം വേഗത്തിൽ പുന:സ്ഥാപിച്ച് ജൽശക്തി ഉദ്യോഗസ്ഥർ. സംസ്ഥാനത്ത് മഴ തുടരുന്നതിനിടെയാണ് ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാനായി ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിച്ചത്. മഴക്കെടുതി ...