തണുത്തവെള്ളത്തില്‍ മുട്ട പുഴുങ്ങിയാല്‍, നേട്ടങ്ങളിങ്ങനെ
ചൂടുവെള്ളത്തിലാണോ മുട്ട പുഴുങ്ങാനിടുന്നത്. അതോ നന്നായി തണുത്ത വെള്ളത്തില്‍ മുട്ടിയിട്ടതിന് ശേഷം പുഴുങ്ങുകയാണോ പതിവ്. എന്നാല്‍ എന്താണ് ഇതിന്റെ വ്യത്യാസമെന്ന് പലരും ചിന്തിച്ചേക്കാം. തണുത്ത വെള്ളത്തില്‍ മുട്ട ...