വെള്ളത്തിലിട്ട് പുഴുങ്ങുകയല്ല; മുട്ട യഥാർത്ഥത്തിൽ വേവിക്കേണ്ടത് ഇങ്ങനെയാണ്; അവസാനം അത് കണ്ടെത്തി ഗവേഷകർ
ഭക്ഷണപ്രിയരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആണ് മുട്ട. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള മുട്ട ദിവസേന ഭക്ഷണത്തിൽ ഏർപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഡയറ്റ് എടുക്കുന്നവർ മുട്ടയ്ക്ക് വലിയ പ്രാധാന്യം ...