നൈജീരിയയിൽ ഭീകരാക്രമണം; 18 മരണം, നിരവധി പേർക്ക് പരിക്ക്; പൊട്ടിത്തെറിച്ചത് വനിതാ ചാവേറുകൾ
അബുജ: നൈജീരിയയിലെ ബോണോയിൽ ഭീകരാക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്നിടങ്ങളിൽ ഏകദേശം ഒരേ സമയത്തായിരുന്നു ആക്രമണമെന്ന് ...