മേയറെ വലിച്ചിഴച്ച് തെരുവിലിട്ട് മഷി ഒഴിച്ചു, മുടിമുറിച്ചു, രാജിക്കത്തില്‍ ഒപ്പുവപ്പിച്ചു;പ്രതിഷേധം ആളിക്കത്തി ബോളീവിയ
ബൊളിവിയയിലെ ചെറു നഗരത്തിലെ മേയര്‍ക്ക് നേരെ ആക്രമണം. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിനിടെയാണ് നഗരത്തിന്‍റെ മേയര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചെരുപ്പിടാതെ നഗരത്തിലൂടെ മേയറെ വലിച്ചിഴച്ച പ്രതിഷേധകര്‍ അവരുടേ മേല്‍ ചുവന്ന ...