bollywood actors

പഞ്ചാബില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം : നടി മഹി ഗില്ലും നടന്‍ കമാല്‍ ധാലിവാളും ബിജെപിയില്‍ ചേർന്നു

പഞ്ചാബില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം : നടി മഹി ഗില്ലും നടന്‍ കമാല്‍ ധാലിവാളും ബിജെപിയില്‍ ചേർന്നു

അമൃത്സര്‍: പഞ്ചാബില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബോളിവുഡ് നടി മഹി ഗില്‍, പഞ്ചാബ് നടന്‍ കമല്‍ ധലിവാല്‍ എന്നിവർ തിങ്കളാഴ്ച ബി ജെ പിയില്‍ ചേർന്നു. ...

ബിഗ്‌ബോസ് വിജയി നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

ബിഗ്‌ബോസ് വിജയി നടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

മുംബൈ: നടന്‍ സിദ്ധാര്‍ഥ് ശുക്ല (40) അന്തരിച്ചു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി ...

ബോളിവുഡ് താരം അര്‍മാന്‍ കോലി ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍; വീട്ടില്‍ നിന്ന് കൊക്കെയ്ന്‍ പിടിച്ചെടുത്തു

ബോളിവുഡ് താരം അര്‍മാന്‍ കോലി ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍; വീട്ടില്‍ നിന്ന് കൊക്കെയ്ന്‍ പിടിച്ചെടുത്തു

മുംബൈ: വീട്ടിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ബോളിവുഡ് താരം അര്‍മാന്‍ കോലി അറസ്റ്റില്‍. ഞായറാഴ്ച രാവിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യാണ് താരത്തെ അറസ്റ്റ് ചെയ്തത്. അര്‍മാന്‍ ...

ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​ന് രാ​ഹു​ല്‍ ഗാ​ന്ധി കേരളത്തില്‍; നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

നികുതി വെട്ടിപ്പുകാരായ ബോളിവുഡ് താരങ്ങൾക്കെതിരായ നടപടി; ആദായ നികുതി വകുപ്പിനെതിരെ വയനാട് എം പി

ഡൽഹി: നികുതി വെട്ടിപ്പുകാരായ ബോളിവുഡ് താരങ്ങൾക്കെതിരായ ആദയ നികുതി വകുപ്പ് റെയ്ഡിനെതിരെ വയനാട് എം പി രാഹുൽ ഗാന്ധി. കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെ ആദായ നികുതി വകുപ്പിനെ ...

‘ഇന്ത്യയെ അപമാനിക്കാൻ വിദേശികളെ അനുവദിക്കില്ല‘; ട്രാക്ടർ കലാപത്തെ അനുകൂലിച്ച പോൺ താരം ഉൾപ്പെടെയുള്ളവർക്കെതിരെ ഇന്ത്യൻ താരങ്ങൾ, രാജ്യത്തിനായി ഒരുമിക്കാൻ ആഹ്വാനം ചെയ്ത് അക്ഷയ് കുമാറും അജയ് ദേവ്ഗണും സുനിൽ ഷെട്ടിയും

മുംബൈ: കർഷക സമരത്തിന്റെ മറവിൽ ഇന്ത്യയെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയുമായി ബോളിവുഡ് താരങ്ങൾ. ഇന്ത്യയെ അപമാനിക്കാൻ ശ്രമിക്കുന്ന വിദേശികൾക്കെതിരെ ഹാഷ്ടാഗ് ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ...

കൊറോണയെ തോല്‍പ്പിക്കാന്‍ ബോളിവുഡ് താരങ്ങള്‍ ഒന്നിച്ചു പാടി: നാല് മണിക്കൂര്‍ ലൈവ് പരിപാടിക്ക് ലഭിച്ചത് മൂന്നു കോടി രൂപ

കൊറോണയെ തോല്‍പ്പിക്കാന്‍ ബോളിവുഡ് താരങ്ങള്‍ ഒന്നിച്ചു പാടി: നാല് മണിക്കൂര്‍ ലൈവ് പരിപാടിക്ക് ലഭിച്ചത് മൂന്നു കോടി രൂപ

കൊറോണ പ്രതിരോധത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി പാട്ടുമായി ബോളിവുഡ് താരങ്ങള്‍. ഐ ഫോര്‍ ഇന്ത്യ എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈവ് പെര്‍ഫോമന്‍സുമായാണ് താരങ്ങള്‍ അണിനിരന്നത്. താരങ്ങളെക്കൂടാതെ നിരവധി വാദ്യകലാകാരന്‍മാരും ...

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ ബോളിവുഡ് താരങ്ങള്‍, വീഡിയോ പുറത്തുവിട്ട് ബിജെപി

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ ബോളിവുഡ് താരങ്ങള്‍, വീഡിയോ പുറത്തുവിട്ട് ബിജെപി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങളുടെ വീഡിയോ പങ്കുവെച്ച്‌ ബിജെപി. ഗായകന്‍ ഷാന്‍, അഭിനേതാക്കളായ തനിഷ മുഖര്‍ജി, രണ്‍വീര്‍ ഷോരെ, സംവിധായകന്‍ അനില്‍ ശര്‍മ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist