‘ഭാരതമാണ് എന്റെ പ്രചോദനം’; വിവാദങ്ങൾക്ക് മറുപടിയുമായി എ.ആർ. റഹ്മാൻ; ‘മാ തുജെ സലാം’ വീഡിയോ പങ്കുവെച്ച് വിശദീകരണം!
ബോളിവുഡിലെ അധികാരമാറ്റത്തെയും വർഗീയതയെയും കുറിച്ച് ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ വിവാദമായതോടെ വിശദീകരണവുമായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ഭാരതത്തോടുള്ള തന്റെ ഭക്തിയും കടപ്പാടും ആവർത്തിച്ച താരം, ...








