പിതാവിനൊപ്പം അരങ്ങേറ്റം കുറിക്കാനൊരുങ്ങി സുഹാന; ഷാരൂഖ് ചിത്രം ‘കിംഗി’ന്റെ ചിത്രീകരണം ജനുവരിയിൽ തുടങ്ങും
ഷാരൂഖ് ഖാനൊപ്പം മകൾ സുഹാന ഖാൻ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന ആക്ഷൻ ചിത്രം 'കിംഗി'ന്റെ പുതിയ അപഡേറ്റുകൾ പുറത്ത്. 'കിംഗി'ന്റെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്നാണ് പുതിയ ...