സിറിയയില്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു
സന: സിറിയയില്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സൈനികരുമായി യാത്ര ചെയ്യുകയായിരുന്ന ആര്‍മി ബസാണ് സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. ജിസര്‍ അല്‍റെയ്സ് പാലത്തിലൂടെ ...