Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

by Brave India Desk
Apr 20, 2026, 01:42 pm IST
in India, International, Saudi Arabia
Share on Facebook
Tweet
WhatsAppTelegram

വ്യാജരേഖകൾ ചമച്ച് ഇന്ത്യയിൽ നിന്നും പാസ്‌പോർട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഉമർ ഹാരിസ് എന്ന ‘ഖർഗോഷ്’ സൗദി അറേബ്യയിലുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയുടെ സുരക്ഷാ ഏജൻസികളെയും പാസ്‌പോർട്ട് വെരിഫിക്കേഷൻ സംവിധാനങ്ങളെയും വെട്ടിച്ച് ഖർഗോഷ് രാജ്യം വിട്ടത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യ വഴി സൗദിയിലേക്ക് കടന്ന ഇയാളെ നയതന്ത്ര ചാനലുകൾ വഴി തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

2012-ൽ കശ്മീരിൽ നുഴഞ്ഞുകയറിയ ഖർഗോഷ് വർഷങ്ങളോളം ശ്രീനഗറിലും ബന്ദിപ്പോറയിലും ഒളിവിൽ കഴിഞ്ഞ ശേഷം രാജസ്ഥാനിലേക്ക് കടക്കുകയും അവിടെനിന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് കരസ്ഥമാക്കുകയുമായിരുന്നു. രാജ്യത്തെ പാസ്‌പോർട്ട് പരിശോധന സംവിധാനത്തിലെ ഗുരുതരമായ പഴുതുകളാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്.

Stories you may like

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ഈ ഭീകര ശൃംഖലയെ തകർക്കാൻ ജമ്മു കശ്മീർ പോലീസ് നടത്തിയ വൻ ഓപ്പറേഷനിൽ അഞ്ച് പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. ഇതിൽ ലഷ്‌കറിന്റെ മുതിർന്ന പാക് ഭീകരരായ അബ്ദുള്ള (അബു ഹുറൈറ), ഉസ്മാൻ (ഖുബൈബ്) എന്നിവരും ഉൾപ്പെടുന്നു. കഴിഞ്ഞ 16 വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരനാണ് അബു ഹുറൈറ. ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി 19 കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകര ശൃംഖലയുടെ ആഴം വ്യക്തമായത്. ഭീകരർക്ക് ഒളിത്താവളവും ഭക്ഷണവും മറ്റ് സഹായങ്ങളും നൽകിയ മുഹമ്മദ് നഖീബ് ഭട്ട്, ആദിൽ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിർ എന്നിവരും പിടിയിലായിട്ടുണ്ട്.

കശ്മീരിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും ഭീകരർ താവളം ഉറപ്പിക്കുന്നുവെന്ന കണ്ടെത്തൽ സുരക്ഷാ ഏജൻസികളെ ജാഗ്രതയിലാക്കി. വ്യാജ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളം സഞ്ചരിക്കാനും സാമ്പത്തിക സഹായം ഉറപ്പാക്കാനും ഇവർക്ക് വലിയൊരു ശൃംഖല തന്നെയുണ്ടായിരുന്നു. ഖർഗോഷിനെ സൗദിയിൽ നിന്ന് വിട്ടു കിട്ടുന്നതിനായി ഇന്റർപോളിന്റെ ഉൾപ്പെടെ സഹായം തേടാനാണ് ഇന്ത്യയുടെ തീരുമാനം.

Tags: LeT TerroristEscapes India On Fake PassportTraced To Saudi Arabia
Share
Tweet
SendShare

Latest stories from this section

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology