Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

റെയിൽവേയ്ക്ക് വൻ ലാഭം; പഴയ ഇരുമ്പ് വിറ്റത് 6814 കോടിക്ക്, വരുമാനത്തിൽ വൻ കുതിപ്പ്!

by Brave India Desk
Apr 20, 2026, 02:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

റെയിൽവേയുടെ ഖജനാവ് നിറച്ച് കേന്ദ്ര സർക്കാർ. ഉപയോഗശൂന്യമായ ആസ്തികൾ (സ്‌ക്രാപ്പ്) വിറ്റഴിച്ചതിലൂടെ 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യൻ റെയിൽവേ നേടിയത് 6813.86 കോടി രൂപയാണ്. റെയിൽവേ നേരത്തെ നിശ്ചയിച്ചിരുന്ന 6000 കോടി രൂപയെന്ന ലക്ഷ്യമാണ് ഇതോടെ മറികടന്നത്. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ തന്നെ റെയിൽവേയുടെ സാമ്പത്തിക നില ഭദ്രമാക്കാൻ ടിക്കറ്റ് ഇതര വരുമാന മാർഗ്ഗങ്ങളിലൂടെ സാധിക്കുന്നുവെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 2024-25 സാമ്പത്തിക വർഷത്തിലും 6641.78 കോടി രൂപയുടെ സ്ക്രാപ്പ് വിൽപന റെയിൽവേ നടത്തിയിരുന്നു. റെയിൽവേ ഡിപ്പോകൾ, വർക്ക്ഷോപ്പുകൾ, യാർഡുകൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കം ചെയ്തതിലൂടെ കോടികളുടെ ലാഭം കിട്ടിയെന്ന് മാത്രമല്ല, ഈ സ്ഥലങ്ങൾ മറ്റ് വികസന പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്താനും റെയിൽവേയ്ക്ക് സാധിച്ചു.

Stories you may like

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ടിക്കറ്റ് ഇതര വരുമാനത്തിൽ 168 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 കാലയളവിൽ കേവലം 290 കോടിയായിരുന്ന ഈ വരുമാനം നിലവിൽ 777.76 കോടി രൂപയായി ഉയർന്നു. പരസ്യങ്ങൾ, റെയിൽവേ ഭൂമിയുടെ വാണിജ്യപരമായ ഉപയോഗം എന്നിവയിലൂടെയാണ് പ്രധാനമായും ഈ വരുമാനം കണ്ടെത്തുന്നത്. ഇതിനു പുറമെ റെയിൽവേ സ്റ്റേഷനുകളിൽ പ്രീമിയം ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ, മൾട്ടി ലെവൽ കാർ പാർക്കിംഗ്, ഗെയിമിംഗ് സോണുകൾ, ഡിജിറ്റൽ ലോഞ്ചുകൾ, അതിവേഗ വൈഫൈ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയും റെയിൽവേ വരുമാനം വർദ്ധിപ്പിക്കുന്നുണ്ട്.

നിലവിൽ 22 പ്രീമിയം ബ്രാൻഡുകൾക്ക് സ്റ്റേഷനുകളിൽ പ്രവർത്തിക്കാൻ അനുമതി നൽകി കഴിഞ്ഞു. പണമടച്ച് ഉപയോഗിക്കാവുന്ന ഇ-വീൽചെയർ, ഹെൽത്ത് കിയോസ്ക് തുടങ്ങിയ സേവനങ്ങളും വരുമാന വർദ്ധനവിന് സഹായിക്കുന്നു. ഇത്തരത്തിൽ ലഭിക്കുന്ന അധിക വരുമാനം സ്റ്റേഷനുകളുടെ നവീകരണത്തിനും യാത്രക്കാർക്കുള്ള ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് റെയിൽവേ വിനിയോഗിക്കുന്നത്. യാത്രാ നിരക്ക് വർദ്ധിപ്പിക്കാതെ തന്നെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

Tags: railway
Share
Tweet
Send
Share

Latest stories from this section

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

Latest News

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies