മംഗളൂരു വിമാനത്താവളത്തിലെ ബോംബ് ഭീഷണി: പ്രതിക്ക് 20 വര്‍ഷം കഠിന തടവ്
ബംഗളൂരു: രാജ്യത്തെ ഭീതിയുടെ മുള്‍മുനയിലാക്കിയ സംഭവമായിരുന്നു മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവം. 2020 ജനുവരി 20നാണ് മംഗളൂരു രാജ്യാന്തര വിമാനത്താവള ടെര്‍മിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപം ...