വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുന്നു; അന്വേഷിക്കാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകളുടെ സഹായം തേടാൻ കേന്ദ്ര ഏജൻസികൾ
ന്യൂഡൽഹി : വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ വിപിഎൻ സേവന ദാതാക്കളെ സമീപിക്കാൻ ഒരുങ്ങി ഇന്ത്യയിലെ കേന്ദ്ര ഏജൻസികൾ. ഭീഷണി കോളുകളിൽ പലതും വെർച്വൽ പ്രൈവറ്റ് ...