BOMBAY HIGHCOURT

മാദ്ധ്യമപ്രവർത്തകനോട് മോശമായി പെരുമാറിയെന്ന പരാതി; സൽമാൻ ഖാനെതിരായ എഫ്ഐആർ റദ്ദാക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

മുംബൈ: മാദ്ധ്യമപ്രവർത്തകനോട് മോശമായി പെരുമാറിയെന്ന കേസിൽ സൽമാൻ ഖാനെതിരായ എഫ്‌ഐആർ റദ്ദാക്കി ബോംബെ ഹൈക്കോടതി. 2019ൽ രജിസ്റ്റർ ചെയ്ത കേസാണ് ഇത്. കേസുമായി ബന്ധപ്പെട്ട് സൽമാൻ ഇനി ...

രണ്ടാംവിവാഹത്തിലെ ഭാര്യയ്ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ലെന്ന് ഹൈക്കോടതി

ആദ്യവിവാഹം നിയമപരമായി വേർപെടുത്താതെയുള്ള രണ്ടാംവിവാഹത്തിലെ ഭാര്യയ്ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ലെന്ന് ബോംബെ ഹൈക്കോടതി. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സോലാപുർ സ്വദേശിനി ഷമാൽ ...

‘വിവാഹിതയായ സ്ത്രീയ്ക്ക് പ്രണയലേഖനം എറിഞ്ഞുകൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യം; മാന്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റം’ – ബോംബെ ഹൈക്കോടതി

മുംബൈ: വിവാഹിതയായ സ്ത്രീക്ക് പ്രണയലേഖനം എറിഞ്ഞു കൊടുക്കുന്നത് അവരുടെ മാന്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റം തന്നെയാണെന്ന് ബോംബെ ഹൈക്കോടതി. 2011 ല്‍ അകോളയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ...

നീരവ് മോഡിയുടെ പെയിന്റിംഗുകൾ ലേലം ചെയ്യുന്നു : തടയണമെന്ന മകന്റെ ഹർജി തള്ളി ബോംബെ ഹൈക്കോടതി

നിയമത്തെ കബളിപ്പിച്ചു കൊണ്ടു രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡിയുടെ പെയിന്റിംഗുകൾ ലേലം ചെയ്യരുതെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. പെയിന്റിംഗുകൾക്ക് നീരവ് മോഡിയുടെ സമ്പാദ്യമായി ...

മെയ് ഒന്നിലെ ഐപിഎല്‍ മത്സരം പൂനെയില്‍ നടത്താന്‍ അനുവദിക്കണമെന്ന് ബിസിസിഐ ബോംബെ ഹൈക്കോടതിയില്‍

മുംബൈ: മെയ് ഒന്നിലെ മത്സരം പൂനയില്‍ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജലദൗര്‍ലഭ്യം രൂക്ഷമായതിനാല്‍ ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റണമെന്ന ഉത്തരവ് ...

സര്‍ക്കാറിന് അഴിമതി തടയാനായില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുതെന്ന് ഹൈക്കോടതി

നാഗ്പൂര്‍: അഴിമതി തടയാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുതെന്ന് കോടതി നിരീക്ഷണം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റേതാണ് ശ്രദ്ധേയമായ ഈ നിരീക്ഷണം. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട ...

പാക് ഭീകരന്‍ കസബിന് വധശിക്ഷ വിധിച്ച ജഡ്ജി വിരമിക്കുന്നു

  മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയും ലഷ്‌കറെ ത്വയ്യബ ഭീകരനുമായ പാക് പൗരന്‍ അജ്മല്‍ അമീര്‍ കസബിന് വധശിക്ഷ നല്‍കിയ സുപ്രധാനവിധി പ്രഖ്യാപിച്ച ജഡ്ജി ...

മാഗി നിരോധനം ഉപാധികളോടെ പിന്‍വലിച്ചു;ആറാഴ്ചകകം വീണ്ടും പരിശോധന നടത്താന്‍ കോടതി നിര്‍ദേശം

മാഗി ന്യൂഡില്‍സ് നിരോധനം ബോംബൈ ഹൈക്കോടതി ഉപാധികളോടെ പിന്‍വലിച്ചു. ന്യൂഡില്‍സ് സാമ്പിളുകള്‍ വീണ്ടും പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു. ആറാഴ്ചകകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധന അനൂകൂലമെങ്കില്‍ വീണ്ടും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist