മസ്തിഷ്കാഘാതം; ബോംബെ ജയശ്രീ ആശുപത്രിയിൽ
ലണ്ടൻ: കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ സംഗീത കച്ചേരി അവതരിപ്പിക്കാൻ എത്തിയതായിരുന്നു ബോംബെ ജയശ്രീ. അവിടെ ...