അന്യസ്ത്രീകളെ നോക്കുന്നത് ശരിഅത്ത് നിയമത്തിന്റെ ലംഘനം; കടകളിലെ സ്ത്രീ ബൊമ്മകളുടെ മുഖം മറച്ച് താലിബാൻ
അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തത് മുതൽ സ്ത്രീകൾക്ക് കഷ്ടകാലമാണ്. സ്ത്രീകളുടെ മൗലിക അവകാശങ്ങളെല്ലാം നിഷേധിച്ചു കൊണ്ടാണ് താലിബാൻ രാജ്യത്ത് ഭരണം നടത്തുന്നത്. ഇപ്പോഴിതാ കടകളിൽ സ്ത്രീകളുടെ രൂപത്തിലുള്ള ...