ക്ഷേത്രങ്ങളിലെ സ്വർണം ബാങ്കിൽ ബോണ്ട് ആയി സൂക്ഷിക്കാൻ ദേവസ്വം ബോർഡ് : ക്ഷേത്രങ്ങളിലെ സ്വർണ്ണത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം : ഭക്തർ കാണിക്കയായി ക്ഷേത്രങ്ങളിൽ സമർപ്പിച്ച സ്വർണം ബോണ്ടായി സൂക്ഷിക്കാൻ സർക്കാർ ആലോചിക്കുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ലഭിച്ചിട്ടുള്ള സ്വർണമാണ് ഉരുക്കി റിസർവ് ബാങ്കിൽ ...