ഏതെങ്കിലും സമയത്തല്ല; വിറ്റമിൻ ഡി കുറവിന് വേണ്ടത് ചില പ്രത്യേക സമയത്തെ വെയിൽ മാത്രം; ഇല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം
ശരീരത്തിൽ വിറ്റമിൻ ഡി കുറയുന്നത് പരിഹരിക്കാൻ വെയിൽ കൊള്ളുന്നത് നല്ലതാണെന്ന് പണ്ടു മുതൽ തന്നെ നമ്മളെല്ലാം കേൾക്കാറുണ്ട്. നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും നമ്മുടെ ...