ബോളിവുഡ് ഇനി ഓർമ്മയാകും! ഉത്തർപ്രദേശിൽ പുതിയ ഫിലിം സിറ്റി സ്ഥാപിക്കാൻ കരാർ നേടി നിർമ്മാതാവ് ബോണി കപൂർ
ലഖ്‌നൗ: ഇന്ത്യൻ സിനിമാ ലോകത്തിൽ സമഗ്രാധിപത്യമുള്ള ബോളിവുഡിന് കനത്ത എതിരാളിയാകാൻ ഒരുങ്ങി ഉത്തർ പ്രദേശ്. ഇന്ത്യൻ സിനിമാ വ്യവസായത്തെ മുംബൈയിൽ മാത്രം കേന്ദ്രീകരിക്കാതെ വൈവിധ്യവത്കരിക്കണം എന്ന ഉദ്ദേശവുമായാണ് ...