അവളായിരുന്നു എന്‍റെ എല്ലാം; മറ്റ് ഏതെങ്കിലും സൗന്ദര്യത്തിലേക്ക് നോക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല; ശ്രീദേവിയുടെ ഓര്‍മകളില്‍ ബോണി കപൂർ
മുംബൈ: ഇന്ത്യൻ സിനിമയിലെ താര ജോഡികളായിരുന്നു നിര്‍മ്മാതാവ് ബോണി കപൂറും നടി ശ്രീദേവിയും. ഇരുവരുടേയും പ്രണയകഥ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ വിയോഗത്തിന് ആറ് വർഷത്തിന് ...