3,000 ബുക്ക്‌സ്റ്റാളുകള്‍ പൂജാ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങാന്‍ ബി.ജെ.പി: മോദിയെപ്പറ്റിയും ബി.ജെ.പി തത്വശാസ്ത്രത്തെപ്പറ്റിയും പുസ്തകങ്ങള്‍
പശ്ചിമബംഗാളില്‍ ദുര്‍ഗാ പുജാ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 3,000 ബുക്ക്‌സ്റ്റാളുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ബി.ജെ.പി. ഈ ബുക്കസ്റ്റാളുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റിയും ബി.ജെ.പിയുടെ തത്വശാസ്ത്രത്തെപ്പറ്റിയുമുള്ള പുസ്തകങ്ങളുണ്ടാകും. ഇവ ...