മഞ്ചേശ്വരത്ത് ആറ് മണിക്ക് മുൻപ് എത്തിയവർക്ക് വോട്ടവകാശം നിഷേധിച്ചു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപിച്ച് പ്രതിഷേധവുമായി കെ സുരേന്ദ്രൻ; ഒപ്പം ചേർന്ന് നാട്ടുകാർ
കാസർകോട്: മഞ്ചേശ്വരത്ത് ആറ് മണിക്ക് മുൻപ് എത്തിയവർക്ക് വോട്ടവകാശം നിഷേധിച്ചതായി പരാതി. മഞ്ചേശ്വരത്ത് 130ആം നംബർ ബൂത്തിലായിരുന്നു വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്. ഇതിനെതിരെയാണ് ബിജെപി പ്രതിഷേധിക്കുന്നത്. ...