ഭാര്യയുടെ മുന്നിൽ വച്ച് അങ്കിൾ എന്ന് വിളിച്ചു ; കടയുടമയെ വലിച്ച് റോഡിലിട്ടു ബെൽറ്റുകൊണ്ട് മർദിച്ചതായി പരാതി
ഭോപ്പാൽ : കടയുടമയെ ഉപഭോക്താവ് മർദ്ദിച്ചിതായി പരാതി. ഭാര്യയുടെ മുന്നിൽ വച്ച് അങ്കിൾ എന്ന് വിളിച്ച കടയുടമയെയാണ് രോഹിത്ത് എന്നയാൾ ഉപദ്രവിച്ചത്. ഭോപ്പാലിലെ ജത്‌ഖേഡിയിലാണ് സംഭവം. സാരിക്കട ...