കുടുംബത്തെ കൂട്ടി കറക്കമൊക്കെ നിൽക്കും; നന്നായി കളിച്ചാലേ കാശു കിട്ടൂ ; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ
മുംബൈ : ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ബിസിസിഐ. താരങ്ങൾക്ക് പ്രകടനത്തിനനുസരിച്ച് ശമ്പളം നൽകുന്ന വേരിയബിൾ പേയ്മെൻ്റ് സംവിധാനമടക്കം നടപ്പിൽ വരുത്താൻ ബി.സി.സി.ഐ. ...