Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ബോറിസ് ജോൺസൺ മൂന്നാമതും വിവാഹിതനായി; വിവാഹം കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതീവ രഹസ്യമായി

by Brave India Desk
May 30, 2021, 10:56 am IST
in International
Share on FacebookTweetWhatsAppTelegram

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സൺ മൂന്നാമതും വിവാഹിതനായി. കാമുകി കാരി സൈമണ്ട്സ് ആണ് വധു. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം.

കഴിഞ്ഞ ദിവസം ഉച്ചയോടെ വെസ്റ്റ്​മിൻസ്റ്റർ കത്തീഡ്രലില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങിനെ കുറിച്ച്‌​ അതിഥികളെ അവസാനനിമിഷമാണ്​ അറിയിച്ചത്. ജോണ്‍സന്‍റെ ഓഫീസിലെ മുതിര്‍ന്ന അം​ഗങ്ങള്‍ക്ക് പോലും ഇക്കാര്യത്തെ കുറിച്ച്‌ അറിയില്ലായിരുന്നു.

Stories you may like

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

കൊവിഡ് സാഹചര്യത്തില്‍ ഇം​​ഗ്ലണ്ടില്‍ പരമാവധി 30 പേര്‍ക്കാണ്​ വിവാഹചടങ്ങില്‍ പ​ങ്കെടുക്കാന്‍ അനുമതിയുള്ളത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ കത്തീഡ്രല്‍ അടച്ചതിനുശേഷം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വധു വിവാഹവേഷത്തില്‍ എത്തി. 33കാരിയായ കാരി സൈമണ്ട്‌സും 56കാരനായ ബോറിസ് ജോണ്‍സനും 2019 മുതല്‍ ഒരുമിച്ച്‌ താമസിക്കുകയായിരുന്നു.

2020 ഏപ്രിലില്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചിരുന്നു. വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സന്‍ എന്നാണ് മകന് പേരിട്ടത്. അതേസമയം ബോറിസ് ജോൺസന്റെ ഓഫീസ് വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: Covid 19borris johnson3rd Marriage
Share5TweetSendShare

Latest stories from this section

പാകിസ്താൻ പട്ടാള അട്ടിമറിയിലേക്ക് ,അസിം മുനീർ പ്രസിഡന്റാവും; വാർത്തകളോട് പ്രതികരിച്ച് പ്രധാനമന്ത്രി

ആഡംബര ഷോപ്പിംഗിനായി ആദ്യത്തെ കുഞ്ഞിനെ വിറ്റു,പണം ലക്ഷ്യമിട്ട് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് വിറ്റു.അമ്മ അറസ്റ്റിൽ

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

ഇന്ധന നിയന്ത്രണ സ്വിച്ചുകളിലെ പ്രശ്നം ; ബോയിങ് വിമാനങ്ങളിൽ കർശന പരിശോധനയ്ക്ക് ഉത്തരവിട്ട് യുഎഇയും ദക്ഷിണകൊറിയയും

Discussion about this post

Latest News

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി പിന്നാലെ ജീവനൊടുക്കി 22കാരിയായ നവവധു

ഒരു കാലത്തെ കൊമ്പന്മാരുടെ ഒരു അവസ്ഥയെ, സ്റ്റാർക്കിനും ബോളണ്ടിനും മുന്നിൽ ഉത്തരമില്ലാതെ വെസ്റ്റ് ഇൻഡീസ്; നേടിയത് നാണക്കേടിന്റെ റെക്കോഡ്

24 മണിക്കൂറിനിടെ എങ്ങനെയാടാ ഇത്രയും തവണ പുറത്താകുന്നത്, നാണക്കേടിന്റെ റെക്കോഡ് ഉള്ളത് പാകിസ്ഥാൻ താരത്തിന്; ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies