കടമെടുപ്പ് പരിധി കുറച്ചെന്ന സംസ്ഥാന സർക്കാർ പ്രചാരണം പെരുംനുണ; അനുവദിച്ചതെല്ലാം നേരത്തെ വാങ്ങി; കണക്കുകൾ നിരത്തി വി മുരളീധരൻ; കേന്ദ്രം ഇത്തവണ വിശദമായ കണക്കുകൾ നൽകിയിട്ടില്ലെന്ന് മലക്കം മറിഞ്ഞ് ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചുവെന്ന തരത്തിൽ സംസ്ഥാന സർക്കാരും സിപിഎം നേതാക്കളും നടത്തുന്ന പ്രചാരണം പെരുംനുണയെന്ന് തെളിയുന്നു. കേന്ദ്രസർക്കാർ അനുവദിച്ച തുകയുടെയും സർക്കാർ ഇതുവരെ ...