വിശ്വസിച്ച് ഒരു കുപ്പി വെള്ളം പോലും കുടിക്കാൻ സാധിക്കില്ലേ?: പ്രമുഖബ്രാൻഡുകളുടെ കുപ്പി വെള്ളത്തിലെ പ്ലാസ്റ്റിക്കിന്റെ അളവ് അപകടകരം
ഇഷ്ടപ്പെട്ട ഭക്ഷണമായിക്കോട്ടെ പാനീയമായിക്കൊള്ളട്ടെ, മായമില്ലാതെ ലഭിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ ഇന്ന് അത്യാഗ്രഹം മൂത്തവർ വെറും കച്ചവടം മാത്രം മുന്നിൽകണ്ട് അളവിൽകൂടുതൽ മായം ചേർത്ത് നമ്മുടെ ഭക്ഷണപദാർത്ഥങ്ങളെ ...