ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജിയുള്‍പ്പെടെ 273 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഡാറ്റാ ചോര്‍ച്ച ...