Boycott

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ബഹിഷ്‌ക്കരണം ജനാധിപത്യവിരുദ്ധം; പ്രതിപക്ഷ പാർട്ടികളുടെ നാടകത്തെ അപലപിച്ച് 270 പ്രമുഖ വ്യക്തികൾ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആഹ്വാനത്തെ അപലപിച്ച് 270 വിശിഷ്ട വ്യക്തികൾ തുറന്ന കത്ത് എഴുതി. കത്ത് എഴുതിയവരിൽ മുൻ ഉദ്യോഗസ്ഥർ, ...

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ ബിഷപ്പുമാർ പങ്കെടുത്തില്ല, കൊല്ലത്ത് എൻ എസ് എസും ബഹിഷ്കരിച്ചു; മുസ്ലീം സംഘടനാ നേതാക്കൾ സംബന്ധിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ യോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തില്ല. കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തില്‍, താമരശ്ശേരി ബിഷപ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിൽ എന്നിവർ ...

കാനഡ-ഇന്ത്യ സുഹൃദ് സംഘടനകൾ ഒരുമിച്ചു : ചൈനീസ് എംബസിക്ക് മുന്നിൽ വൻ പ്രതിഷേധം

കാനഡ : വാൻകൂവറിലെ ചൈനീസ് എംബസിക്ക് മുന്നിൽ ജനക്കൂട്ടത്തിന്റെ വൻ പ്രതിഷേധം. ചൈനീസ് വിരുദ്ധ പ്രതിഷേധത്തിൽ അഞ്ഞൂറിലധികം പേർ അണിനിരന്നു. ഇന്ത്യ, കാനഡ ടിബറ്റ്, ജപ്പാൻ, ഹോങ്കോങ് ...

‘രാജ്യത്തിന്റെ അഭിമാനത്തേക്കാൾ മിഖാ സിങ് വില നൽകിയത് പണത്തിന്’;പാക്കിസ്ഥാനിൽ പാടിയതിന് ഗായകന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി സിനിമാലോകം

പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒരു പരിപാടിയിൽ പാടിയ ഗായകൻ മിഖാ സിങ്ങിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി സിനിമാലോകം. മിഖാ സിങ്ങിന് ഇന്ത്യൻ സിനിമാവ്യവസായത്തിൽ നിന്നും വിലക്കേപ്പെടുത്തിയത് ഓൾ ഇന്ത്യ ...

‘പാക്കിസ്ഥാന്‍ മൂര്‍ദാബാദ് വിളിക്കൂ’..ചായക്കടയില്‍ ചിക്കന്‍കാലിന് ഡിസ്‌കൗണ്ടുമായി കടയുടമ

ചത്തീസ്ഗഡിലെ ജഗ്ദല്‍പൂരിലെ ഈ ചായ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട്.ചായകുടിക്കാന്‍ വരുന്നവര്‍ക്ക് ഒരു ഓഫറാണ് കടയുടമ അഞ്ചല്‍ സിങ് മുന്നേട്ടു വെയ്ക്കുന്നത്.'പാക്കിസ്ഥാന്‍ മൂര്‍ദാബാദ്'എന്നു വിളിക്കുന്നവര്‍ക്ക് ചിക്കന്‍ കാലിന് പത്ത് ...

“ഭീകരവാദ പ്രവര്‍ത്തനത്തിന് രാഷ്ട്രങ്ങളെ ഉത്തവാദികളാക്കാന്‍ പറ്റില്ല”: ആക്രമണത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണത്തിന് നവ്‌ജോത് സിംഗ് സിദ്ദുവിനെ ടി.വി പരിപാടിയില്‍ നിന്നും പുറത്താക്കി. ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #boycottsidhu

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിംഗ് സിദ്ദുവിനെ ടി.വി പരിപാടിയായ 'ദ കപില്‍ ശര്‍മ്മ' ഷോയില്‍ നിന്നും പുറത്താക്കി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist