ഇത് ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആണ്, അല്ലാതെ ഒരു പാർട്ടിയുടേതുമല്ല; ബഹിഷ്‌കരിക്കുന്നവരെ 2024 ൽ ജനങ്ങളും ബഹിഷ്‌കരിക്കണമെന്ന് അനിൽ ആന്റണി
ന്യൂഡൽഹി: പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച പ്രതിപക്ഷ പാർട്ടികളെ നിശിതമായി വിമർശിച്ച് അനിൽ കെ ആന്റണി. ഉദ്ഘാടനം ചെയ്യാൻ പോകുന്നത് ഇന്ത്യയുടെ പാർലമെന്റാണെന്നും അല്ലാതെ ഒരു ...