ദേശീയ സുരക്ഷയാണ് മുഖ്യം ; തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രം മരവിപ്പിച്ച് ജെഎൻയു
ന്യൂഡൽഹി : ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് പിന്നാലെ പാകിസ്താന് ആയുധങ്ങൾ നൽകിയ തുർക്കിക്കെതിരെ ഇന്ത്യയിൽ നിന്നും വൻതോതിലുള്ള ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയർന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന ' ബോയ്‌കോട്ട് തുർക്കി' ...