കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ച് വൻ ലാഭമുണ്ടാക്കുന്നു; റിഹാനയുടെ ഫെന്റി ബ്യൂട്ടിക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം, ബഹിഷ്കരണ ആഹ്വാനവുമായി ഹാഷ്ടാഗ് ക്യാമ്പയിൻ
ഡൽഹി: ബാലവേല ചെയ്യിച്ച് വൻ ലാഭമുണ്ടാക്കുന്ന റിഹാനയുടെ ഫെന്റി ബ്യൂട്ടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. റിഹാനയുടെ കമ്പനിയായ ഫെന്റി ബ്യൂട്ടിക്കായി ഉപയോഗിക്കുന്ന ‘മൈക്ക’യുടെ ജാർഖണ്ഡിലെ ഖനികളിൽ ...