പത്താം ക്ലാസുകാരികൾ പ്രണയിച്ചത് ഒരേ ആൺകുട്ടിയെ; സ്‌കൂളിന് പുറത്ത് നടുറോഡിൽ തമ്മിൽത്തല്ലി കൗമാരക്കാരികൾ
ലക്‌നൗ: ഒരേ ആൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ രണ്ട് കൗമാരക്കാരികൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. സ്‌കൂളിന് പുറത്തായിരുന്നു തമ്മിൽത്തല്ല് നടന്നത്. ...